സംവാദം:അവനമനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭൂമദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ അക്ഷാംശം (latitude) എന്നാണല്ലോ പറയുന്നത്‌. ഇതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ ഡെക്ലിനേഷനൻ എന്ന്‌ പറയുന്നു...

lattitude ന് തുല്യമായത് longitude (രേഖാംശം) അല്ലേ? ഇത് എങ്ങനെ Declination ആവും? 04:23, 5 മേയ് 2007 (UTC)

Latituddeടിനു opposite ആയതാൺ longtitude.--Shiju Alex 04:36, 5 മേയ് 2007 (UTC)

ഇതിനു മലയാള സമം ഇല്ലേ?--ചള്ളിയാൻ ♫ ♫ 16:06, 27 ഫെബ്രുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അവനമനം&oldid=1741244" എന്ന താളിൽനിന്ന് ശേഖരിച്ചത്