സംവാദം:അരുണ ആസഫ് അലി
ദൃശ്യരൂപം
തലക്കെട്ട് അരുണ ആസഫലി എന്നാക്കിക്കൂടെ? --സിദ്ധാർത്ഥൻ 07:27, 29 മേയ് 2010 (UTC)
- മൂലഭാഷയിൽ (ബംഗാളി) വേർതിരിച്ചല്ലേ എഴുതിയിരിക്കുന്നത്? --Vssun 07:35, 29 മേയ് 2010 (UTC)
മൂലഭാഷയിൽ അങ്ങനെയാണെങ്കിലും മലയാളത്തിലേക്കെത്തുമ്പോൾ പല പേരുകളും നാം ഒറ്റവാക്കാക്കാറുണ്ട്. യൂസഫലി, മുഹമ്മദലി പോലുള്ള വാക്കുകൾ ഉദാഹരണം. കൂടാതെ അരുണ ആസഫലി എന്ന പ്രയോഗം പലയിടത്തും കണ്ടിട്ടുമുണ്ട്. --സിദ്ധാർത്ഥൻ 07:41, 29 മേയ് 2010 (UTC)
- എങ്കിലും ആ പേരുകാരൻ ഉപയോഗിക്കുന്ന രീതിയല്ലേ നമ്മൾ പിന്തുടരാറുള്ളത്? അരുണ ആസഫ് അലി എന്ന രീതിയാണ് അവർ ഉപയോഗിച്ചിരുന്നതെങ്കിൽ ആ രീതി തന്നെ ഇവിടെയും പിന്തുടരണം. --Vssun 07:48, 29 മേയ് 2010 (UTC)
- പേരുകാരൻ ഉപയോഗിക്കുന്ന രീതി തുടരുന്നതാണ് നല്ലത് --ജുനൈദ് | Junaid (സംവാദം) 08:17, 29 മേയ് 2010 (UTC)