സംവാദം:അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ കൺവെൻഷന്റെ ഔദ്യോഗിക നാമം Ayroor - Cherukolpuzha Hindu Matha Parishat എന്നാണെന്ന് തോന്നുന്നു. ഇവിടെ നിന്നു് http://www.hmmp.org/history.html. ആർക്കെങ്കിലും അറിവുണ്ടോ? --Shiju Alex|ഷിജു അലക്സ് 03:18, 18 ജൂലൈ 2009 (UTC)


അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻ‍ഷൻ എന്നോ അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നോ ആണു് ഇതിന്റെ ഔദ്യോഗിക പെരെന്നു് തോന്നുന്നു.--Shiju Alex|ഷിജു അലക്സ് 10:16, 22 ജൂലൈ 2009 (UTC)

അതെ പേരുമാറ്റാം --Ranjith Siji Neon IT Public 10:45, 22 ജൂലൈ 2009 (UTC)
ഹിന്ദുമത മഹാമണ്ഡലം എന്നാണോ പേര് ?--സുഗീഷ് (സംവാദം) 11:06, 2 മാർച്ച് 2018 (UTC)