Jump to content

സംവാദം:അമാന്റിയ മസ്കാരിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസ്കാരിയ എന്ന് പറയുന്ന ഈയ് ഒരു ഇനം Mushroom ഞാൻ അടുത്ത ഇട യാത്ര ചെയ്തപ്പോൾ കാണുകയുണ്ടായി. കാട്ടിലൂടെയുള്ള ട്രക്കിങ്ങിനു ഇടയിലാണ് ജീവിതത്തിൽ ആദ്യമായി ഇത് കാണുവാൻ അവസരം ഉണ്ടായത്... മൂന്നാർ മലനിരകളിൽ ആണ് ഇത് ഞാൻ കണ്ടത്... മീശ പുലിമല മലനിരകളിൽ ഇത് ഒരുപാട് പിടിയ്ക്കുന്നുണ്ട്. അവിടെ ഇതിനെ മസ്കാര എന്നാണ് പറയുന്നത്. കാണാൻ നല്ല ഭംഗി ഉള്ള ഈയ് ഒരു കൂണുകൾ ലഹരി പതാർത്ഥം ആയിട്ടാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നെ എന്നുള്ളതാണ് വാസ്തവം.. സാധാരണ കിട്ടാറുള്ള കൂണുകളെ അപേക്ഷിച്ചു വളരെ വലുതാണ് ഇവ. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം വളരെ അപകടം പിടിച്ചതും ആണ്. വയറിളക്കം, ച്ഛർദി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ് 🙏🏻

അമാന്റിയ മസ്കാരിയ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക