സംവാദം:അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പോലെ അപ്പാച്ചെ സോഫ്റ്റ്‌വെയർ സമിതി എന്നുപയോഗിച്ചാലോ ? തലക്കെട്ടും അങ്ങനെ മാറ്റട്ടെ .. ?? ---ദീപു [deepu] 02:10, 16 നവംബർ 2009 (UTC)

കമ്മിറ്റിയുടെ മലയാളമല്ലെ സമിതി എന്നത്? അപ്പാച്ചെ സോഫ്റ്റ്വെയർ പ്രസ്ഥാനം പോരേ?


അപ്പാച്ചെയാണോ അപ്പാഷെയാണോ? --അൽഫാസ് എസ് ടിabc...xyz 09:29, 17 ജൂലൈ 2012 (UTC)

അത്ര ഉറപ്പില്ല, മറ്റാർക്കെങ്കിലും അറിയാമോ? ദീപു [deepu] (സംവാദം) 19:40, 18 ജൂലൈ 2012 (UTC)