സംവാദം:അന്തംചാർത്തുപാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ അനാവശ്യമായ വിഭാഗങ്ങൾ ഒഴിവാക്കി, അന്തംചാർത്തു പാട്ട് എന്ന് തലക്കെട്ട് ചാർത്തുന്നതല്ലേ ഉത്തമം? --Vssun (സുനിൽ) 03:47, 2 ഒക്ടോബർ 2010 (UTC)[മറുപടി]


ഇതിൽ കേരളത്തിന്റെ മോത്തമായിട്ടുള്ള വിവാഹ ചടങ്ങുകൾക്കാണ് ഇത് തുടങ്ങിയത്, വിവര ശേഖരണം നടക്കുന്നു, വിക്കിയിൽ എഴുതാൻ ഒരു സമയക്കുറവാണ്....അല്ലെങ്കിൽ സുനിൽ പറഞ്ഞപോലെ മാറ്റാവുന്നതാണ്...--മഹാരാജാവ് 07:56, 2 ഒക്ടോബർ 2010 (UTC)[മറുപടി]

കേരളത്തിലെ വിവാഹം എന്ന ലേഖനം, അതിന്റെ മുഴുവൻ വ്യാപ്തിയിലെത്തുമ്പോൾ (ഇപ്പോഴും അങ്ങനെത്തന്നെ എന്നു വിചാരിക്കുന്നു) അന്തംചാർത്തുപാട്ട് എന്ന ഭാഗത്തിന് അതിൽ പ്രസക്തിയില്ലാതെ വരും, ആ സമയത്ത്, കേരളത്തിലെ ക്രിസ്ത്യാനികളുടെ വിവാഹം എന്ന ലേഖനത്തിൽ ആ വിഭാഗത്തിന് സ്ഥാനം ഉണ്ടായിരിക്കാം. --Vssun (സുനിൽ) 09:07, 2 ഒക്ടോബർ 2010 (UTC)[മറുപടി]