സംവാദം:അനാട്ടമി ഓഫ് മെലൻഘൊളി
ദൃശ്യരൂപം
വിചിത്രഗ്രന്ഥം എന്ന പ്രയോഗമൊക്കെ വിജ്ഞാനകോശത്തിനു ചേരുമോ?--Anoopan| അനൂപൻ 06:10, 6 ഏപ്രിൽ 2009 (UTC)
- Sui generis നു മലയാളപദമായിട്ടായിരിക്കണം വിചിത്രഗ്രന്ഥം എന്നെഴുതിയത്. അസാമാന്യഗ്രന്ഥം എന്ന് മതിയാവുമെന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 06:20, 6 ഏപ്രിൽ 2009 (UTC)
വിചിത്രം മാറ്റി:)Georgekutty 09:31, 6 ഏപ്രിൽ 2009 (UTC)