സംവാദം:അജയ് മാക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതാണു് നമ്മുടെ പതിനായിരാമത്തെ ലേഖനം.--Shiju Alex|ഷിജു അലക്സ് 04:40, 1 ജൂൺ 2009 (UTC)[reply]

അല്ല ഷിജു, അഭി എഴുതിയ 10000 (സംഖ്യ) തന്നെയായിരുന്നു പതിനായാരാമത്തെ ലേഖനം. പക്ഷെ അതിനുമുമ്പ് നിർമ്മിച്ച അഗതാ സാങ്മ എന്ന താൾ നേരത്തെത്തന്നെയുണ്ടായിരുന്നു. ഞാൻ അത് റീഡയറക്ട് ചെയ്തപ്പോഴാണ് അജയ് മാക്കൻ പതിനായിരാമനായത്. കൂടുതൽ വെട്ടിത്തിരുത്തലുകൾ വരുത്തുമ്പോൾ ഇനിയും മാറ്റങ്ങൾ വന്നേക്കാം. --സിദ്ധാർത്ഥൻ 04:44, 1 ജൂൺ 2009 (UTC)[reply]

എന്തായാലും ഈ അഭിയുടെ ഒരു കാര്യം. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു് പോയി എന്നു പറഞ്ഞ പോലായി :) --Shiju Alex|ഷിജു അലക്സ് 04:51, 1 ജൂൺ 2009 (UTC)[reply]

പതിനായിരം ലേഖനം തികച്ചതിനേക്കാളുപരി ലേഖനങ്ങൾ മുറിലേഖനങ്ങളാണ് എന്നത് വിഷമമുണ്ടാക്കുന്നു. ചുരുങ്ങിയ പക്ഷം കേന്ദ്രമന്ത്രിമാരുടെ താളിലെങ്കിലും ഈ താളിൽ നൽകിയ അത്രയെങ്കിലും വിവരം നല്കാൻ കഴിയണം. അപ്പോഴേ ലേഖനങ്ങൾ എണ്ണപ്പെടുന്നതാകുകയുള്ളൂ. --സിദ്ധാർത്ഥൻ 05:00, 1 ജൂൺ 2009 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:അജയ്_മാക്കൻ&oldid=658337" എന്ന താളിൽനിന്ന് ശേഖരിച്ചത്