സംവാദം:അച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തന്ത തമിഴിൽ നിന്നും വന്ന വാക്കല്ലേ? അതിനെ അവജ്ഞയോടുകൂടീ ഉപയോഗിക്കുന്നത് എന്നെഴുതണോ? (വിരലുകളുടെ കാര്യത്തിൽ ഉപയോഗിക്കുമ്പോൾ ഈ അവജ്ഞ ഇല്ലല്ലോ :).. തന്തവിരൽ/തള്ളവിരൽ) --Vssun 05:23, 10 ഫെബ്രുവരി 2009 (UTC)

"തന്ത" എന്ന പ്രയോഗം കന്നടയിൽ വളരെ ബഹുമാന്യത ഉള്ളതാണ്. എന്നു വെച്ചാൽ മലയാളത്തിൽ അച്ഛൻ എന്നു പറയുന്നത് കന്നടയിൽ തന്ത എന്നു തന്നെയാണ്.അതു കൊണ്ട് "തന്ത - അവജ്ഞയോടുകൂടി പ്രയോഗിക്കുന്നത് " ഇത് ഒന്നു മാറ്റുന്നതല്ലെ നല്ലത്! .-- ജിഗേഷ് സന്ദേശങ്ങൾ  06:20, 10 ഫെബ്രുവരി 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു. വേഗം തിരുത്തുക. കന്നഡയിൽനിന്നുള്ള പദം എന്ന് കൊടുക്കുകയുമാകാം --Naveen Sankar 06:29, 10 ഫെബ്രുവരി 2009 (UTC)

അച്ഛൻ അല്ലെങ്കിൽ വൃദ്ധൻ എന്ന അർഥത്തിൽ വാമൊഴിയായ് പ്രചാരത്തിലുള്ള വാക്ക് എന്ന് ചേർത്തിട്ടുണ്ട്.--സാദിക്ക്‌ ഖാലിദ്‌ 09:35, 10 ഫെബ്രുവരി 2009 (UTC)

float --Vssun 09:41, 10 ഫെബ്രുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അച്ഛൻ&oldid=658325" എന്ന താളിൽനിന്ന് ശേഖരിച്ചത്