സംവാദം:അച്ചാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെഞ്ചമിൻ‌സിനു നല്ല പരസ്യമായല്ലോ :).. ബ്രാൻ‌ഡ് നെയിമുകൾ ഇതുപോലെ തെളിഞ്ഞുകാണുന്ന ചിത്രങ്ങൾ ഉപയോഗിക്കാതിരിക്കുകയാണു നല്ലത്. മൻ‌ജിത് കൈനി 05:47, 2 ജൂൺ 2007 (UTC)[മറുപടി]

ഉപദേശത്തിനു നന്ദി!,:) ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തിയതാണ്. വേറെ ചിത്രം കിട്ടുമോ എന്നു നോക്കാം! എന്തായാലും ആദ്യം ഇംഗ്ലീഷ് വിക്കിയിൽ ഒന്നു സംസാരിക്കാം!! --  ജിഗേഷ്  ►സന്ദേശങ്ങൾ  06:00, 2 ജൂൺ 2007 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ ഈ ചിത്രം ഒരു ലേഖനത്തിലും ഉപയോഗിച്ചിട്ടില്ല എന്നാണു മനസിലാകുന്നത്. ശ്രദ്ധിച്ചിരിക്കുമല്ലോ.മൻ‌ജിത് കൈനി 06:09, 2 ജൂൺ 2007 (UTC)[മറുപടി]

ഉണ്ടല്ലോ http://en.wikipedia.org/wiki/Indian_pickle ഇതിൽ ഉണ്ട്.--Shiju Alex 06:12, 2 ജൂൺ 2007 (UTC)[മറുപടി]

http://en.wikipedia.org/wiki/Image:Mangopickle.jpg ഇതു കൂടെ കാണുക!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  06:13, 2 ജൂൺ 2007 (UTC)[മറുപടി]
തെറ്റു തിരുത്തിയതിനു നന്ദി. അവിടെയും പ്രശ്നമുന്നയിച്ചിട്ടുണ്ട്.മൻ‌ജിത് കൈനി 06:26, 2 ജൂൺ 2007 (UTC)[മറുപടി]
പാചകക്കുറിപ്പു ആണോ ഇത്?അടുത്ത വർഷം നളപാചക മൽസരത്തിൽ ഞാനും പങ്കെടുക്കും :)--അനൂപൻ 12:30, 5 നവംബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അച്ചാർ&oldid=658308" എന്ന താളിൽനിന്ന് ശേഖരിച്ചത്