സംവാദം:അക്ഷരത്തെറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരത്തെറ്റുകൾ ഒരുപാട് കാണുന്നു. അക്ഷരതെറ്റ് എന്നതിൽത്തന്നെ അക്ഷരത്തെറ്റില്ലേ?. അക്ഷരത്തെറ്റ് എന്നല്ലേ സിനിമയുടെ പേര്?Vijayan Rajapuram 11:22, 8 നവംബർ 2017 (UTC)

സിനിമയുടെ പേര് "അക്ഷരത്തെറ്റ്" എന്നുതന്നെയാണ്. ഇതേ ഉപയോക്താവിൻറെ "അക്ഷരത്തെറ്റ്" (ഭൂരിഭാഗം ഇംഗ്ളീഷ്) എന്ന മറ്റൊരു പേജ് മായ്ക്കുവാനായി ക്യൂവിൽ ഇപ്പോൾത്തന്നെയുണ്ട്. malikaveedu 11:55, 8 നവംബർ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അക്ഷരത്തെറ്റ്&oldid=2619455" എന്ന താളിൽനിന്ന് ശേഖരിച്ചത്