സംവാദം:അക്വാഡക്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ടുമാറ്റണം -aquaduct - അക്വാഡക്റ്റ് ആണ്. ജലനാളികൾ എന്നോ ജലചാലുകൾ എന്നോ ആക്കാമല്ലോ? --Neon. 10:17, 11 സെപ്റ്റംബർ 2010 (UTC)

ഇംഗ്ലീഷ് സ്പെല്ലിങ് Aqueduct ആണ്‌. നീർച്ചാൽ, ഓഫ് എന്നൊക്കെയാണ്‌ മഷിത്തണ്ടിൽ അർത്ഥം കാണുന്നത്.Georgekutty 14:25, 20 സെപ്റ്റംബർ 2010 (UTC) അക്വിഡക്റ്റ് ആക്കാം. പക്ഷേ ഉയർത്തിക്കെട്ടിയ കുഴലുകളേയും ചാലുകളേയുമല്ലേ ഈ പേരിൽ പറയുന്നുള്ളൂ. നീർച്ചാൽ എന്നാക്കിയാൽ ആ അർത്ഥം നഷ്ടപ്പെടുമോ? --Vssun (സുനിൽ) 10:49, 25 സെപ്റ്റംബർ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അക്വാഡക്റ്റ്&oldid=805101" എന്ന താളിൽനിന്ന് ശേഖരിച്ചത്