സംവാദം:അക്കാമ്മ ചെറിയാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജയിൽവാസം ഒരുകാലത്ത് അനുഷ്ഠാനമായിരുന്നു, പല ഗ്രന്ഥങ്ങളിലും അങ്ങനെ ഉപയോഗിച്ചും കാണുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 08:44, 17 സെപ്റ്റംബർ 2008 (UTC)[മറുപടി]

എന്താണ് ഈ സംവാദം കൊണ്ട് ചള്ളി ഉദ്ദേശിക്കന്നത്. എന്തോ പറയാൻ തുടങ്ങി ഇടയിൽനിന്നുപോയ പോലെ. --സിദ്ധാർത്ഥൻ 09:00, 17 സെപ്റ്റംബർ 2008 (UTC)[മറുപടി]

അക്കാമ്മ ജയിൽ വാസം അനുഷ്ഠിച്ചു എന്ന് ഞാൻ എഴുതിയത് മൻജിത്ത് തിരുത്തി. ചില പുസ്തകങ്ങളിൽ അങ്ങനെ കാണുകയും ചെയ്തു. അതാ. --ചള്ളിയാൻ ♫ ♫ 10:22, 17 സെപ്റ്റംബർ 2008 (UTC)[മറുപടി]

അക്കാമ്മ/അക്കമ്മ ? --Naveen Sankar (സംവാദം) 02:35, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]