സംവാദം:അക്കാദമി അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അക്കാദമി അവാർഡ് എന്നാണോ അക്കാഡമി അവാർഡ് എന്നാണോ തലക്കെട്ടിനു കൊടുക്കേണ്ടത്? --Jobinbasani 08:31, 17 നവംബർ 2008 (UTC)

അക്കാദമി അവാർഡ് എന്ന് മുമ്പ് കാലത്താണ്‌ അറിയപ്പെട്ടിരുന്നത്. ഓസകർ എന്നാൺ ഇപ്പോൽ അറിയപ്പെടുന്നത്? കൂടുതൽ അറിയപ്പെടുന്ന പേരു ഉപയോഗിക്കണമെന്നൊരു നയം മലയാളം വിക്കിയുണ്ടെന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 06:20, 26 ഫെബ്രുവരി 2009 (UTC)
ആ ചടങ്ങിനു മൊത്തത്തിൽ അക്കാദമി അവാർഡ് സെറിമണി എന്നും കൊടുക്കുന്ന ശില്പത്തിനു മാത്രമാണു ഓസ്കാർ എന്നു പേര്‌ എന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്. --Anoopan| അനൂപൻ 06:28, 26 ഫെബ്രുവരി 2009 (UTC)

കേരളത്തിൽ അക്കാദമി അവാർഡ് എന്ന് പറനഞഞാൽ കളി വേറെയാ.. ഇവിടെ ഓസകർ(ഓസ്കാർ) അവാർഡ് എന്ന് തന്നെയാണ് കേട്ടുകേൾവി. --ചള്ളിയാൻ ♫ ♫ 06:52, 26 ഫെബ്രുവരി 2009 (UTC)

അക്കാദമി അവാർഡ് എന്നത് അതിന്റെ രെജിസ്റ്റ്രേഡ് ട്രേഡ് മാർക്ക് അല്ലേ? അതു തന്നെയാണ് ഉപയോഗിക്കേണ്ടത്.. പിന്നെ കേരളത്തിലെ കാര്യം മാത്രം നോക്കേണ്ടതില്ല ലോകവ്യാപകമായിത്തന്നെ അക്കാദമി അവർഡ് എന്നല്ലേ അറിയപ്പെടുന്നത്..--Vssun 11:18, 26 ഫെബ്രുവരി 2009 (UTC)

അമേരിക്കൻ അക്കാഡമി അവാർഡ് എന്നാന്‌ ലോകവ്യാപകമായി അറിയപ്പെടുന്നത്. അക്കാഡമി അവാർഡ് എന്നത് ഓസ്കറിനു പകരം അവിടെ മാത്രമേ ഉള്ളൂ. ഇങ്ങനെ നിരവധി അക്കാഡമി അവാർഡുകൾ ലോകത്തെല്ലായിടത്തും ഉണ്ട്. --ചള്ളിയാൻ ♫ ♫ 12:19, 26 ഫെബ്രുവരി 2009 (UTC)

അമേരിക്കൻ അക്കാദമി അവാർഡ് എന്ന് ആദ്യമായി കേൾക്കുകയാ..ഗൂഗിളിൽ തിരഞ്ഞപ്പോഴും അങ്ങനെ ഒരു സ്പെസിഫിക് ആൻസർ കിട്ടിയില്ല. എന്തെങ്കിലും തെളിവുകൾ .... --Anoopan| അനൂപൻ 13:56, 26 ഫെബ്രുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അക്കാദമി_അവാർഡ്&oldid=656569" എന്ന താളിൽനിന്ന് ശേഖരിച്ചത്