സംവാദം:ഹർകിഷൻ സിങ്ങ് സുർജിത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരിച്ചുവിടൽ[തിരുത്തുക]

തിരിച്ചുവിടൽ നടത്തുമ്പോൾ ചേർത്തിട്ടുള്ള വിവരങ്ങളെക്കൂടെ മാനിക്കേണ്ടതില്ലേ? സിംഗ് എന്നതാണോ അംഗീകരിക്കപ്പെട്ട വിക്കിപ്പീഡിയ മാനദണ്ഡം? --പ്രതീഷ്||Pratheesh (pR@tz) 13:10, 19 ജനുവരി 2012 (UTC)

നിലവിലുണ്ടായിരുന്ന താളിൽ ഇല്ലാത്ത എന്തു വിവരങ്ങളാണ് താങ്കൾ സൃഷ്ടിച്ച താളിൽ ഉള്ളത്? --റോജി പാലാ (സംവാദം) 13:18, 19 ജനുവരി 2012 (UTC)[മറുപടി]
ഉണ്ടായിരുന്നു. സൈറ്റേഷനുകൾ വ്യക്തമായി തന്നെ കൊടുത്തിട്ടുള്ള വിവരങ്ങൾ. നിലവിലുള്ള ലേഖനത്തിൽ (തിരിച്ചു വിടലിന് ശേഷമാണ് അത് കണ്ടത്) ഉള്ള വിവരങ്ങൾക്ക് സൈറ്റേഷനുകൾ ഒന്നും വ്യക്തമായിട്ടായിരുന്നില്ല കൊടുത്തിരുന്നത്. പുതിയ ലേഖനത്തിൽ ചേർത്തിരുന്ന കാര്യങ്ങളൊക്കെ നിലവിലുള്ള ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --പ്രതീഷ്||Pratheesh (pR@tz) 13:56, 19 ജനുവരി 2012 (UTC)