സംവരണമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിയമനിർമ്മാണസഭകളിൽ പട്ടികജാതി പട്ടികവർഗക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ഏതാനും മണ്ഡലങ്ങൾ നീക്കിവെച്ചിട്ടുണ്ട്.ഈ വിഭാഗങ്ങളുടെ ജനസംഖ്യയെ ആസ്പദമാക്കിയാണു സംവരണമണ്ഡലങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=സംവരണമണ്ഡലം&oldid=2586201" എന്ന താളിൽനിന്ന് ശേഖരിച്ചത്