സംയോജിത കൊയ്ത്തുയന്ത്രം
ദൃശ്യരൂപം
ഭക്ഷ്യ വിഭവങ്ങൾ കൊയ്തെടുക്കാനുള്ള ഒരു യന്ത്രമാണ് സംയോജിത കൊയ്തു യന്ത്രം.കൊയ്യൽ,ധാന്യം മെതിക്കൽ,ചേറൽ എന്നിവക്കെല്ലാം സാധിക്കുന്ന യന്ത്രമാണിത്. ഗോതമ്പ്,ഓട്സ്,കമ്പ് എന്ന ധാന്യം,ചോളം , സൊയാബീൻ തുടങ്ങിയ കൊയ്തെടുക്കാനും മെതിക്കാനുമെല്ലാം ഈ യന്ത്രം ഉപയോഗിക്കുന്നു.