സംബന്ധാതിശയോക്തി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബന്ധമില്ലാത്തിടത്ത് ബന്ധമുണ്ടെന്ന് പറഞ്ഞാൽ സംബന്ധാതിശയോക്തി.

ലക്ഷണം[തിരുത്തുക]

'അയോഗത്തിങ്കലേ യോഗം
സംബന്ധാതിശയോക്തിയാം'

ഉദാ:മുട്ടുന്നു മതിബിംബത്തിൽ
മോടിയോടിഹമേടകൾ'[1]

അവലംബം[തിരുത്തുക]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള