സംതിങ് ലൈക് ആൻ ഓട്ടോബയോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Something Like an Autobiography (Gama no Abura)
പ്രമാണം:Cover of Akira Kurosawa's Something Like an Autobiography.jpg
Cover of Something Like an Autobiography
കർത്താവ്Akira Kurosawa
രാജ്യംJapan
ഭാഷJapanese, translated into English
പ്രസാധകൻVintage Books
പ്രസിദ്ധീകരിച്ച തിയതി
1981
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1983
ഏടുകൾ240 pp
ISBN0-394-71439-3

സംതിങ് ലൈക് ആൻ ഓട്ടോബയോഗ്രഫി Something Like an Autobiography (Gama no Abura) (蝦蟇の油, 自伝のようなもの Gama no abura, Jiden no you na mono?) ജപ്പാനീസ് സിനിമാ സംവിധായകനായ അകിര കുറോസാവ രചിച്ച ആത്മകഥയാണ്. 1981ൽ ആണ് ഈ പുസ്തകത്തിന്റെ ഓഡീ ഇ. ബോക്ക് വിവർത്തനം ചെയ്ത ഇംഗ്ലിഷ് വിവർത്തനം പുറത്തുവന്നു.

സ്രോതസ്സ്[തിരുത്തുക]

1980ൽ തന്റെ ഹീറോകളിൽ ഒരാളായ ജീൻ റെനോയുടെ ആത്മകഥയെ മാതൃകയാക്കിയാണ് Gama no abura (ചൊറിത്തവളയുടെ എണ്ണ; ഔഷധമായി പരമ്പരാഗതമായി ഉപയോഗിക്കുന്നു.)എന്ന പേരിൽ തന്റെ ആത്മകഥ സീരിയൽ ആയി പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇതിന്റെ ഇംഗ്ലിഷ് വിവർത്തനത്തിന് സംതിങ് ലൈക് ആൻ ഓട്ടോബയോഗ്രഫി എന്ന പേരാണ് നൽകിയത്. തന്റെ ജനനം മുതൽ 1951ൽ വെനീസ് ഫിലിം ഫസ്റ്റിവലിൽ തന്റെ സിനിമയായ റാഷമണിനു ഗോൾഡൻ ലയൺ ലഭിച്ചതുവരെയുള്ള കാര്യങ്ങൾ ആണ് ഈ പുസ്തകത്തിലുള്ളത്. എന്നാൽ, 1951 മുതൽ 1980 വരെയുള്ള കാര്യങ്ങൾ ഈ പുസ്തകത്തിൽ പറഞ്ഞിട്ടില്ല. ഈ പുസ്തകത്തിന്റെ തലക്കെട്ട് ജപ്പാനിലെ ഒരു പരമ്പരാഗതമായ ഐതിഹ്യത്തെ ആസ്പദമാക്കിയാണ്. കുറോസോവ തന്നെ ഒരു ചൊറിത്തവളയുമായി താരതമ്യപ്പെടുത്തുന്നു.

അവലംബം[തിരുത്തുക]

സ്രോതസ്സ്[തിരുത്തുക]

  • Bock, Audie (1978). Japanese Film Directors. Kodansha. ISBN 0-87011-304-6.CS1 maint: ref=harv (link)

Citations[തിരുത്തുക]