ഷോൺ കോണറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സർ ഷോൺ കോണറി
SeanConneryJune08 crop.jpg
സർ ഷോൺ കോണറി -2008
ജനനം
തോമസ് ഷോൺ കോണറി

(1930-08-25) 25 ഓഗസ്റ്റ് 1930 (പ്രായം 89 വയസ്സ്)
എഡിൻബറോ, സ്കോട്ട്ലൻഡ്, യു.കെ.
തൊഴിൽനടൻ
സജീവം1954–2006, 2010[1]
ജീവിത പങ്കാളി(കൾ)ഡയാൻ ക്ലയന്റോ
(വി. 1962–1973, വേർപിരിഞ്ഞു)
മിഷെലിൻ റോക്ക്ബ്രൂൺ
(വി. 1975–ഇന്നുവരെ)
മക്കൾജേസൺ കോണറി
കുടുംബംനീൽ കോണറി (സഹോദരൻ)
വെബ്സൈറ്റ്www.seanconnery.com

സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമാണ് സർ തോമസ് ഷോൺ കോണറി (ജനനം:ഓഗസ്റ്റ് 25 1930). 1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി.[2] ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ ആൽഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് അക്കാദമി അവാർഡ് നേടിക്കൊടുത്തു.

അവലംബം[തിരുത്തുക]

  1. "Sean Connery at 80: My acting days are over but I'm still loving life". The Daily Record. 25 August 2010. ശേഖരിച്ചത് 12 October 2010.
  2. Cohen, Susan; Cohen, Daniel (1985). Hollywood hunks and heroes. New York City, New York. p. 33. ISBN 0-671-07528-4. OCLC 12644589. Unknown parameter |editorial= ignored (|publisher= suggested) (help)
"https://ml.wikipedia.org/w/index.php?title=ഷോൺ_കോണറി&oldid=1766768" എന്ന താളിൽനിന്ന് ശേഖരിച്ചത്