ഷോന പാണ്ഡ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാനഡയിൽ താമസമാക്കിയ ഇന്ത്യൻ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞയാണ് ഷോന പാണ്ഡ്യ - Shawna Pandya.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന പോളാർ സബ് ഓർബിറ്റൽ സയൻസ് ഇൻ ദ അപ്പർ മീസോഫിയറിന്റെയും ഫിസിയോളജിക്കൽ, ഹെൽത്ത്, ആൻഡ് എൻവയോൺമെന്റൽ ഒബ്‌സെർവേഷൻസ് ഇൻ മൈക്രോ ഗ്രാവിറ്റിയിലും ഷോന അംഗമാണ്.

ജനനം[തിരുത്തുക]

ഇന്ത്യൻ വംശജരായ സതീഷ് സ്റ്റീവ് പാണ്ഡ്യയുടെയും ഇന്ദിരാ പാണ്ഡ്യയുടെയും മകളായി കാനഡയിലാണ് ജനനം. കാനഡയിലെ അൽബർട സർവ്വകലാശാലയിൽ നിന്ന് ന്യൂറോസയൻസിൽ ബിഎസ്‌സി ബിരുദവും ജനറൽ മെഡിസിനിൽ എംഡിയും നേടി. തുടർന്ന് ഇന്റർനാഷണൽ സേപേസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബഹിരാകാശ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷോന_പാണ്ഡ്യ&oldid=2486935" എന്ന താളിൽനിന്ന് ശേഖരിച്ചത്