Jump to content

ഷെറീൻ ഭാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെറീൻ ഭാൻ
ഷെറീൻ ഭാൻ 2009 ലെ ഇന്ത്യൻ സാമ്പത്തിക ഉച്ചകോടിയിൽ.
ജനനം (1976-08-20) 20 ഓഗസ്റ്റ് 1976  (48 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംഡൽഹി സർവ്വകലാശാലn
പൂനെ സർവ്വകലാശാല
തൊഴിലുടമCNBC ടിവി18
സംഘടന(കൾ)പത്രപ്രവർത്തക, വാർത്താ അവതാരക

ഷെറീൻ ഭാൻ (ജനനം: 20 ഓഗസ്റ്റ് 1976) ഒരു ഇന്ത്യൻ പത്രപ്രവർത്തകയും വാർത്താ അവതാരകയുമാണ്.[1][2] അവർ CNBC-ടിവി 18 ന്റെ മാനേജിംഗ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഉദയൻ മുഖർജി മാനേജിംഗ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതിന് ശേഷം 2013 സെപ്റ്റംബർ 1 മുതൽ CNBC-ടിവി 18 ന്റെ മാനേജിംഗ് എഡിറ്ററായി ഷെറീൻ ഭാൻ ചുമതലയേറ്റു.[3][4][5]

ജീവിതരേഖ

[തിരുത്തുക]

ഒരു കശ്മീരി ഹിന്ദു കുടുംബത്തിൽ നിന്നുള്ളയാളാണ് ഷെറീൻ.[6] കശ്മീരിലെ കേന്ദ്രീയ വിദ്യാലയത്തിലും ന്യൂ ഡെൽഹിയിലെ ലോധി റോഡിലള്ള എയർഫോഴ്സ് ബാലഭാരതി സ്കൂളിലും (എ.എഫ്.ബി.ബി.എസ്) സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദവും പൂനെ സർവകലാശാലയിൽ നിന്ന് സിനിമയും ടെലിവിഷനും ഐഛികമായി കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടി.

അവലംബം

[തിരുത്തുക]
  1. Shereen’s Moment
  2. "You must react to news as it breaks: Shereen Bhan".
  3. "Will Focus More on Humanising News: Shereen Bhan".
  4. "Udayan Mukherjee steps down as CNBC-TV18's Managing Editor". Business Standard India. 11 July 2013.
  5. http://archive.mid-day.com/columnists/2013/jul/120713-hot-in-the-newsroom.htm[പ്രവർത്തിക്കാത്ത കണ്ണി]
  6. "Brand New Dreamers". IIPM Editorial. Retrieved 2 February 2006.
"https://ml.wikipedia.org/w/index.php?title=ഷെറീൻ_ഭാൻ&oldid=3792212" എന്ന താളിൽനിന്ന് ശേഖരിച്ചത്