ഷിൻ ഹൈ-ജോംഗ്
ദൃശ്യരൂപം
Shin Hye-jeong | |
---|---|
신혜정 | |
ജനനം | Shin Hye-jeong ഓഗസ്റ്റ് 10, 1993 |
തൊഴിൽ | model |
Musical career | |
വിഭാഗങ്ങൾ | K-pop |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2012–present |
ലേബലുകൾ | FNC Entertainment |
Korean name | |
Hangul | 신혜정 |
---|---|
Hanja | |
Revised Romanization | Sin Hye-jeong |
McCune–Reischauer | Sin Hye-jŏng |
ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ AOA അംഗം എന്ന നിലയിൽ പ്രശസ്തയായ ദക്ഷിണ കൊറിയൻ ഗായികയും നടിയുമായ ഷിൻ ഹൈ-ജോംഗ്'(ജനനം ആഗസ്റ്റ് 10, 1993) ഹൈജിയോംഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
മുൻകാലജീവിതം
[തിരുത്തുക]3-ാം പ്രാഥമിക റൗണ്ട് വരെ ഒരു സൂപ്പർമോഡൽ മത്സരത്തിൽ ഹൈജിയോംഗ് മത്സരിച്ചു. അവിടെ FNC എന്റർറ്റൈസിംഗ് കാസ്റ്റിംഗ് ഡയറക്ടർ അവരെ കണ്ടെത്തുകയും 2010 ഓഗസ്റ്റിൽ എഫ്എൻസി ട്രെയിനി ആകുകയും ചെയ്തു.
കരിയർ
[തിരുത്തുക]AOA
[തിരുത്തുക]2012 ജൂലൈ 30 ന്, ഹൈജിയോംഗ് AOA യുടെ അംഗമായി M നെറ്റ്സ് പ്രക്ഷേപണം നടത്തിയ M! കൗണ്ട്ഡൗൺ സംഗീത പരിപാടിയിൽ അരങ്ങേറ്റം നടത്തി. അവരുടെ ഏഞ്ചൽസ് സ്റ്റോറി എന്ന ആദ്യസിംഗിൾ ഗാനത്തിൻറെ ടൈറ്റിൽ ട്രാക്ക് "എൽവിസ്" ആയിരുന്നു.[1]ഇതുവരെ, AOA ആകെ 3 ഇപിഎസുകളും ഒൻപത് സിംഗിൾസുകളും പുറത്തിറക്കി.
അവലംബം
[തിരുത്തുക]- ↑ "FNC's new girl group, AOA, reveals first group photo + more on the mysterious Y | allkpop.com". allkpop. Retrieved 2018-04-11.
പുറം കണ്ണികൾ
[തിരുത്തുക]Shin Hye-jeong എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.