ഷാ ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബിൽ ജീവിച്ച സൂഫിയും കവിയുമായിരുന്നു ഷാ ഹുസൈൻ.രജപുത്ത് രാജകുടുബത്തിലെ ദൂദി ശ്രേണിയിലെ ശൈഖ് ഉസ്മാന്റെ മകനായിരുന്നു അദ്ദേഹം.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലാണ് അദ്ദേഹം ജനിച്ചത്.ഷാ ഹുസൈൻ ഫാക്വിർ എന്നപേരിലും ഇദ്ദേഹം അറിയപ്പെടുന്നു. യാചൻ എന്നാണ് ഫക്വീർ എന്ന പദത്തിന്റെ അർത്ഥം.[1]

അവലംബം[തിരുത്തുക]

  1. Lal, Mohan. (2006) Encyclopaedia of Indian literature. Vol. 5, Sahitya Akademi, Delhi, p. 3940. ISBN 81-260-1221-8
"https://ml.wikipedia.org/w/index.php?title=ഷാ_ഹുസൈൻ&oldid=2710990" എന്ന താളിൽനിന്ന് ശേഖരിച്ചത്