ഷാ ഇനായത്ത് ക്വാദിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബിൽ ജീവിച്ച സൂഫിയും കവിയുമായിരുന്നു ""ഷാ ഇനായത്ത് ക്വാദിരി"".ബാബ ഷാ ഇനായത്ത് ക്വാദിരി ശതാരി എന്നായിരുന്നു.ഖാദിരി ശതാരി സൂഫി ശ്രേണിയിലെ പണ്ഡിതനായിരുന്നു ഇദ്ദേഹം.പഞ്ചാബിലെ ക്വസൂർ ഗ്രാമത്തിലായിരുന്നു ജനനം.ആത്മീയ ഗുരുക്കളായിരുന്നു ബുള്ളെ ഷായും വാരിസ് ഷായും.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാ_ഇനായത്ത്_ക്വാദിരി&oldid=2376816" എന്ന താളിൽനിന്ന് ശേഖരിച്ചത്