ഷാർജ ദേശീയോദ്യാനം
Jump to navigation
Jump to search
ഷാർജ നാഷണൽ പാർക്ക് | |
---|---|
![]() | |
Type | Municipal |
Location | ഷാർജ |
Coordinates | 25°18′46″N 55°32′11″E / 25.31278°N 55.53639°ECoordinates: 25°18′46″N 55°32′11″E / 25.31278°N 55.53639°E |
Area | 155.68 acres (0.63 km² ,63 hectares) |
Operated by | Sharjah Municipality: Sharjah Public Parks |
യു.എ.ഇയിലെ ഷാർജ എമിരേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണു് ഷാർജ ദേശീയോദ്യാനം. ഷാർജയിലെ ഏറ്റവും വലിയ പാർക്കു് ആണിത്. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണു് ഇതു സ്ഥിതിചെയ്യുന്നതു്. രണ്ട് ദിർഹം ആണു പ്രവേശന നിരക്ക്. വിസ്തൃതി 630,000 m2.[1]