Jump to content

ഷാഹിദ് പർവേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാഹിദ് പർവേശ് ഒരു കച്ചേരിയ്ക്കിടയിൽ.

ഇറ്റാവ ഖരാനയിലെ ഏഴാംതലമുറയിൽപ്പെടുന്ന പ്രമുഖ സിത്താർ വാദകനാണ് ഉസ്താദ് ഷാഹിദ് പർവേശ് ഖാൻ. പിതാവായ അസീസ് ഖാനിൽ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയത്. പ്രാഥമികമായി തബലയും വായ്പ്പാട്ടും ഹൃദിസ്ഥമാക്കിയ ഷഹീദ് ഖാൻ പിന്നീടാണ് സിത്താർ വായനയിലേയ്ക്കു തിരിഞ്ഞത്. [1]

ബഹുമതികൾ

[തിരുത്തുക]
  • സംഗീത നാടക അക്കാദമി അവാർഡ്.
  • പദ്മശ്രീi[2]
  • സുർ സൃംഗാർ
  • കുമാർ ഗന്ധർവ്വ സമ്മാൻ
  • എം.എൽ.കോസർ അവാർഡ്.

അവലംബം

[തിരുത്തുക]
  1. "Forever the right ring". The Hindu. Archived from the original on 2012-12-25. Retrieved 22 January 2012.
  2. "Padma Shri for Anup Jalota, Dr. V. Mohan, Vanraj Bhatia". The Hindu. Retrieved 24 May 2012.

പുറംകണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷാഹിദ്_പർവേശ്&oldid=3792181" എന്ന താളിൽനിന്ന് ശേഖരിച്ചത്