Jump to content

ഷഹ്രം അമീരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആണവരഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തികൊടുത്തുവെന്ന് ആരോപിച്ച് ഇറാനിയൻ ഭരണകൂടം തൂക്കിക്കൊന്ന ആണവ ശാസ്ത്രജ്ഞനാണ് ഷഹ്രം അമീരി (8 നവം : 1977 – 3 ഓഗസ്റ്റ് 2016)[1][2]

അജ്ഞാതവാസം

[തിരുത്തുക]

സൗദിഅറേബ്യയിൽ ഉമ്ര അനുഷ്ഠാനത്തിനു പോയ അമീരിയെ കാണാതാവുകയായിരുന്നു.[3] അമീരിയുടെ തിരോധാനത്തിനു പിന്നിൽ അമേരിക്കയാണെന്നും കടത്തിക്കൊണ്ടുപോയി ആണവ രഹസ്യങ്ങൾ ചോർത്തിയിട്ടുണ്ട് എന്ന ഇറാൻ ഭരണകൂടത്തിന്റെ ആരോപണങ്ങൾ അമേരിക്ക തള്ളിക്കളഞ്ഞു.[4][5] അമീരിയുടെ സ്വകാര്യ താത്പര്യങ്ങൾ കൊണ്ടാണ് അമേരിക്കയിൽ തങ്ങുന്നതെന്ന് അമേരിക്ക പ്രതികരിച്ചു.

തിരിച്ചുവരവ്

[തിരുത്തുക]

2010 ജൂലൈ 14 നു അമീരി തുർക്കി വഴി ഇറാനിലെത്തി.2011 തടവിലാക്കപ്പെട്ട അമീരിയുടെ അപ്പീൽ സുപ്രീം കോടതി തള്ളിയതിനെതുടർന്ന് വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Iran confirms it has executed nuclear scientist"Associated Press. 7 August 2016. Retrieved 7 August 2016.
  2. https://www.theguardian.com/world/2016/aug/07/iran-executes-nuclear-scientist-shahram-amiri-returned-country-from-us
  3. "Saudi 'deplores' Iran kidnapped scientist claim". 8 December 2009. Retrieved 1 April 2010. Iranian Foreign Minister Manouchehr Mottaki on Tuesday accused the United States of abducting nuclear scientist Shahram Amiri, who went missing while on an umrah minor pilgrimage in Saudi Arabia earlier this year.
  4. Iran says US took nuclear scientist Shahram Amiri Catherine Philp|The Australian, 9 October 2009
  5. "Missing Iran scientist says he escaped U.S. agents: report". 29 June 2010. Retrieved 7 August 2016 – via Reuters.
"https://ml.wikipedia.org/w/index.php?title=ഷഹ്രം_അമീരി&oldid=2458749" എന്ന താളിൽനിന്ന് ശേഖരിച്ചത്