ഷവോലി മിത്ര
ദൃശ്യരൂപം
ഷവോലി മിത്ര | |
---|---|
ദേശീയത | Indian |
തൊഴിൽ | അഭിനേത്രി |
അറിയപ്പെടുന്നത് | ജുക്തി ടാക്കോ ഗപ്പോ |
മാതാപിതാക്ക(ൾ) | ശംഭു മിത്ര, തൃപ്തി മിത്ര |
പുരസ്കാരങ്ങൾ | പത്മശ്രീ 2009, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം |
2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച 'ചലച്ചിത്ര - നാടക അഭിനേത്രിയാണ് ഷവോലി മിത്ര'. ഋത്വിക്ഘട്ടക്കിന്റെ ജുക്തി ടാക്കോ ഗപ്പോ എന്ന ചിത്രത്തിലഭിനയിച്ചു. [1] ബംഗാളി നാടക രംഗത്തെ പ്രശസ്തരായ ശംഭു മിത്രയുടെയും തൃപ്തി മിത്രയുടെയും മകളാണ്. [2][3]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
അവലംബം
[തിരുത്തുക]- ↑ "Jukti Takko Aar Gappo". Telegraph Calcutta. 30 December 2005. Retrieved 25 June 2012.
- ↑ >"Shaonli Mitra : Theatre Person". Outlook India. 23 October 1996. Retrieved 25 June 2012.
- ↑ Radha Chakravarty (2003). Crossings, stories from Bangladesh and India. Indialog Publications. pp. 14–20. Retrieved 25 June 2012.