Jump to content

ശ്വേത ബച്ചൻ നന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്വേത ബച്ചൻ
2018ലെ ഒരു പരിപാടിയിൽ ശ്വേത ബച്ചൻ നന്ദ
ജനനം
ശ്വേത ബച്ചൻ

(1974-03-17) 17 മാർച്ച് 1974  (50 വയസ്സ്)
ദേശീയതIndian
കലാലയംബോസ്റ്റൺ സർവ്വകലാശാല
തൊഴിൽപത്രപ്രവർത്തക, ഹോസ്റ്റ്, മോഡൽ.
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾഅഭിഷേക് ബച്ചൻ (Brother)
ഐശ്വര്യാ റായ് ബച്ചൻ (Sister-in-law)
നടാഷാ നന്ദ (Sister-in-law)[1]
കുടുംബംSee Bachchan family

ശ്വേത ബച്ചൻ നന്ദ (ജനനം: 17 മാർച്ച് 1974) ഒരു ഇന്ത്യൻ കോളമിസ്റ്റും എഴുത്തുകാരിയും മുൻ മോഡലുമാണ്.[2][3][4] ഡെയ്‌ലി ന്യൂസ് ആൻഡ് അനാലിസിസ്, വോഗ് ഇന്ത്യ എന്നിവയുടെ കോളമിസ്റ്റായി പ്രവർത്തിക്കുന്ന അവർ പാരഡൈസ് ടവേഴ്‌സ് എന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ രചയിതാവുകൂടിയാണ്.[5] ടെലിവിഷൻ പരസ്യങ്ങളുടെ മോഡലായി പ്രവർത്തിച്ചിട്ടുള്ളത് കൂടാതെ 2018 ൽ സ്വന്തം ഫാഷൻ ലേബലായ MXS ആരംഭിച്ചു.[6] ഇളയ സഹോദരൻ അഭിഷേക് ബച്ചൻ ഒരു നടനും സഹോദരഭാര്യ ഒരു നടിയുമാണ്.

സ്വകാര്യജീവിതം

[തിരുത്തുക]
2017ലെ വോഗ് ബ്യൂട്ടി അവാർഡിൽ മാതാപിതാക്കളായ അമിതാഭ്, ജയ ബച്ചൻ, മകൾ നവ്യ നവേലി നന്ദ എന്നിവർക്കൊപ്പം ശ്വേത ബച്ചൻ.

അഭിനേതാക്കളായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകളായി 1974 മാർച്ച് 17 നാണ് ശ്വേതയുടെ ജനനം.[7][8] ഹിന്ദി ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന രാജ് കപൂറിന്റെ മകൾ റിതു നന്ദയുടേയും രാജൻ നന്ദയുടെ മകൻ എസ്കോർട്ട്സ് ഗ്രൂപ്പ് വ്യവസായി നിഖിൽ നന്ദയെ 1997 ഫെബ്രുവരി 16-ന് ശ്വേത വിവാഹം കഴിച്ചു.[9][10] ദമ്പതികൾക്ക് നവ്യ നവേലി നന്ദ (ജനനം: ഡിസംബർ 1997), മകൻ അഗസ്ത്യ നന്ദ (ജനനം: നവംബർ 2000) എന്നീ രണ്ട് കുട്ടികളുണ്ട്. ബോസ്റ്റൺ സർവ്വകലാശാലയിൽ വിദ്യാഭ്യാസം ചെയ്തു.[11]

അവലംബം

[തിരുത്തുക]
  1. Vedanshi Pathak (10 November 2019). "Karisma Kapoor celebrates cousin sister Natasha Nanda's birthday". Filmfare. Retrieved 2021-11-23.
  2. "Wear it like Shweta". The Tribune (in ഇംഗ്ലീഷ്). 21 June 2018. Retrieved 10 December 2020.
  3. "Amitabh And Jaya Bachchan Cheer For Daughter Shweta at Her Book Launch". NDTV.com. Archived from the original on 11 October 2018. Retrieved 11 October 2018.
  4. "Shweta Bachchan Nanda: Another power-house from the Bachchan family". mid-day.com. 14 August 2018. Archived from the original on 22 September 2018. Retrieved 22 September 2018.
  5. "Shweta Bachchan-Nanda". HarperCollins Publishers India. Retrieved 5 December 2020.
  6. Vyavahare, Renuka (21 May 2018). "Shweta Bachchan Nanda teams up with father Amitabh Bachchan on screen for the first time!". The Times of India. Archived from the original on 22 September 2018. Retrieved 22 September 2018.
  7. Roy, Piyush (2019). Bollywood FAQ: All That's Left to Know About the Greatest Film Story Never Told (in ഇംഗ്ലീഷ്). Rowman & Littlefield. p. 164. ISBN 978-1-4930-5083-3.
  8. "Shweta Bachchan turns 46: Brother Abhishek teases her in his birthday post". India Today (in ഇംഗ്ലീഷ്). 17 March 2020. Retrieved 5 December 2020.
  9. Kanyal, Jyoti (27 September 2020). "Amitabh Bachchan shares pics with Shweta Bachchan Nanda on Daughters' Day". India Today (in ഇംഗ്ലീഷ്). Retrieved 5 December 2020.
  10. Basu, Nilanjana (12 August 2019). "Browsing Through Shweta Bachchan Nanda's Wedding Album". NDTV.com. Retrieved 5 December 2020.
  11. "I don't have the talent to be a heroine: Shweta Nanda". Hindustan Times (in ഇംഗ്ലീഷ്). 3 November 2012. Retrieved 10 December 2020.
"https://ml.wikipedia.org/w/index.php?title=ശ്വേത_ബച്ചൻ_നന്ദ&oldid=3694763" എന്ന താളിൽനിന്ന് ശേഖരിച്ചത്