ശ്ലോകവാർത്തികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർവ്വമീമാംസാസൂത്രങ്ങൾക്ക് ശബരസ്വാമി രചിച്ച ഭാഷ്യങ്ങൾക്ക് കുമാരിലഭട്ടന്റെ വ്യാഖ്യാനമാണ് ശ്ലോകവാർത്തികം.ഇതിനു മീമാംസാശ്ലോകവാർത്തികം എന്നും പേരുണ്ട്.ശബരഭാഷ്യത്തിലെ ഒന്നാം പദമായ തർക്കപദത്തിനുള്ള ഭാഷ്യമാണിത്.കാരികാരൂപത്തിലാണ് ഇതു രചിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ബ്ലിഷേഴ്സ്. 2010 പു330
"https://ml.wikipedia.org/w/index.php?title=ശ്ലോകവാർത്തികം&oldid=2191283" എന്ന താളിൽനിന്ന് ശേഖരിച്ചത്