Jump to content

ശ്ലേഷ്മദ്രവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധി

ശ്ലേഷ്മദ്രവം (Synovial fluid) സന്ധികളിലെ കുഴികളിൽ കാണപ്പെടുന്ന ന്യൂട്ടൺ രീതിയിൽ അല്ലാത്ത പശിമയുള്ള ഒരു തരം ദ്രാവകമാണ് . സന്ധികളിൽ എല്ലുകൾ തമ്മിൽ ഉരയുമ്പോഴുണ്ടാകുന്ന ഘർഷണം കുറയ്ക്കാനായി, എല്ലുകളെ പരസ്പരം ബന്ധിപ്പിക്കുന്ന, എല്ലുകളേക്കാൾ കാഠിന്യം കുറഞ്ഞ തരുണാസ്ഥികളിലാണ് ഈ ദ്രാവകം പ്രവർത്തിക്കുന്നത്. ശ്ലേഷ്മദ്രവത്തിന്റെ അഭാവത്താലാണ്‌ സന്ധിവീക്കം അഥവാ സന്ധിവാതം ഉണ്ടാകുന്നത് [1].

കാൽമുട്ടിലെ ശ്ലേഷ്മദ്രവത്തിന്റെ വർഗ്ഗീകരണം

[തിരുത്തുക]

ശ്ലേഷ്മദ്രവത്തെ സാധാരണം, വീക്കമുണ്ടാക്കാത്തത്, വീക്കമുണ്ടാക്കുന്നത്, പഴുക്കുന്നത്, രക്തസ്രാവം ഉണ്ടാക്കുന്നത് എന്നിങ്ങനെ വർഗ്ഗീകരിക്കാം. :

മുതിർന്നവരുടെ സന്ധികളിൽ കാണപ്പെടുന്ന ശ്ലേഷ്മദ്രവത്തിന്റെ സവിശേഷതകൾ
സാധാരണം വീക്കമുണ്ടാക്കാത്തത്‌ വീക്കമുണ്ടാക്കുന്നത്‌ പഴുക്കുന്നത്‌ രക്തസ്രാവം ഉണ്ടാക്കുന്നത്‌
വ്യാപ്തം (എം.എൽ) <3.5 >3.5 >3.5 >3.5 >3.5
ശ്യാനത ഉയർന്നത്‌ ഉയർന്നത്‌ കുറഞ്ഞത്‌ സമ്മിശ്രം കുറഞ്ഞത്‌
സ്പഷ്ടത സ്പഷ്ടമായത്‌ സ്പഷ്ടമായത്‌ ഇരുണ്ടത്‌ മങ്ങിയത്‌ സമ്മിശ്രം
നിറം വർണ്ണരഹിതം/വൈക്കോൽ നിറം വൈക്കോൽ നിറം/മഞ്ഞ മഞ്ഞ സമ്മിശ്രം ചുവപ്പ്‌
വെളുത്ത രക്താണുക്കൾ/ மிமீ3 <200 <2,000[2]

5,000[2]-75,000 || >50,000[2] || രക്തത്തിന്റെ അളവ്‌

பல்கூறுகளாலான ന്യൂട്രോഫിൽ (%) <25 <25[2] 50[2]-70[2] >70[2] രക്തത്തിന്റെ അളവ്‌
ഗ്രാം സ്റ്റെയിൻ (Gram stain) നെഗറ്റീവ്‌ നെഗറ്റീവ്‌ നെഗറ്റീവ്‌ കൂടുതലും പോസിറ്റീവ്‌ നെഗറ്റീവ്‌

രോഗശാസ്ത്രം

[തിരുത്തുക]

സിനോവിയൽ ജോയിന്റ്‌ പല ശ്ലേഷ്മദ്രവ വർഗ്ഗങ്ങളും നിശ്ചിത രോഗനിർണ്ണയ രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു:[3][4]

  • വീക്കമുണ്ടാക്കാത്തത്‌ (ഗ്രൂപ്പ്‌ I)
    • ഓസ്റ്റിയോ ആർത്രൈറ്റിസ്‌ (Osteoarthritis)
    • ട്രോമാ (Trauma)
    • വാതപ്പനി (Rheumatic Fever)
    • രക്തവാതം (chronic gout)
    • ചർമ്മം കട്ടിയാകുന്ന അസുഖം (Scleroderma)
    • ബഹുപേശിവീക്കം (Polymyositis)
    • സിസ്റ്റമിക് ലൂപ്പസ് എരിത്തെമാറ്റോസസ്‌ (Systemic lupus erythematosus)
    • എരിത്തെമാ നോഡോസം (Erythema nodosum)
    • ന്യൂറോപതിക് ആർത്രോപ്പതി (Neuropathic arthropathy) (മിക്കവാറും രക്തസ്രാവത്തോടു കൂടി)
    • സിക്കിൾ സെൽ ഡിസീസ്‌ (Sickle-cell disease)
    • ഹീമോക്രോമാറ്റോസിസ്‌ (Hemochromatosis)
    • ്അക്രോമെഗളി (Acromegaly)
    • പേശികളിൽ പ്ലാസ്മ കയറുന്ന അമിളോയിഡോസിസ് രോഗം (Amyloidosis)
  • വീക്കമുണ്ടാക്കുന്നത്‌ (ഗ്രൂപ്പ്‌ II)
    • റൂമറ്റോയ്ഡ് ആർത്രൈറ്റിസ്‌
    • റിയാക്ടീവ് ആർത്രൈറ്റിസ്‌ (Reactive arthritis)
    • സോറിയാറ്റിക് ആർത്രൈറ്റിസ്‌ (Psoriatic arthritis)
    • കടുത്ത വാതപ്പനി (Acute rheumatic fever)
    • രക്തവാതം
    • ചർമ്മം കട്ടിയാകുന്ന അസുഖം (Scleroderma)
    • ബഹുപേശിവീക്കം (Polymyositis)
    • സിസ്റ്റമിക് ലൂപ്പസ് എരിത്തെമാറ്റോസസ്‌ (SLE)
    • ആങ്കിലോസിങ്ങ് സ്‌പോൺടിലൈറ്റിസ്‌ (Ankylosing spondylitis)
    • ഇൻഫഌമേറ്ററി ബവൽ ഡിസീസ് ആർത്രൈറ്റിസ്‌ (Inflammatory bowel disease arthritis)
    • അക്യൂട്ട് ക്രിസ്റ്റൽ സിനോവൈറ്റിസ്‌ (Acute crystal synovitis)
  • പഴുക്കുന്നത്‌ (ഗ്രൂപ്പ്‌ III)

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/health/diseases/arthritis/arthritis-joint-pain-broken-bone-rheumatoid-arthritis-juvenile-rheumatoid-arthritis-gout-14835.html[പ്രവർത്തിക്കാത്ത കണ്ണി] സന്ധിവാതം]
  2. 2.0 2.1 2.2 2.3 2.4 2.5 2.6 Table 6-6 in: Elizabeth D Agabegi; Agabegi, Steven S. (2008). Step-Up to Medicine (Step-Up Series). Hagerstwon, MD: Lippincott Williams & Wilkins. ISBN 0-7817-7153-6. {{cite book}}: line feed character in |author= at position 11 (help); line feed character in |publisher= at position 12 (help)CS1 maint: multiple names: authors list (link)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-30. Retrieved 2012-11-14.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-09-05. Retrieved 2012-11-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്ലേഷ്മദ്രവം&oldid=4024762" എന്ന താളിൽനിന്ന് ശേഖരിച്ചത്