ശ്രീ നാരായണ സേവിക സമാജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീ നാരായണ സേവിക സമാജം
Sree Narayana Sevika Samajam.jpg
രൂപീകരണം1964
തരംലാഭ മുണ്ടാക്കത്തത്
ലക്ഷ്യംCharity
ആസ്ഥാനംആലുവ
വെബ്സൈറ്റ്http://www.snsevika.org/


ശ്രീ നാരായണ സേവിക സമാജം ആലുവയിലെ തോട്ടുമുഖത്ത് ശ്രീനാരായണ ഗിരി എന്നറിയപ്പെടുന്നിടത്ത് സ്ഥിതി ചെയ്യുന്ന ചാരിറ്റബിൾ സൊസൈറ്റിയാണ്.[1][2][3] 1955ലെ സൊസൈറ്റീസ് രെജിസ്റ്റ്രേഷൻ നിയമം അനുസൈച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കുന്നു..അനാഥർക്ക് വലിയ കുടുംബത്തിന്റെ അന്തരീക്ഷം പ്രധാനം ചെയ്യുന്നു. .[4][5][6] The institution is totally managed by women.[7] ആനന്ദ ഭവനം, ശാന്തി മന്ദിരം, വിശ്രമ സദനം, ലൈബ്രറി എന്നിവ നടത്തുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീ_നാരായണ_സേവിക_സമാജം&oldid=2537493" എന്ന താളിൽനിന്ന് ശേഖരിച്ചത്