ശ്രീലാൽ കെ.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലത്തു നടന്ന ദേശീയ ചിത്ര കലാ ക്യാമ്പിൽ ശ്രീലാൽ


കേരളീയനായ ചിത്രകാരനാണ് ശ്രീലാൽ കെ.എസ്.[1] 2004 ൽ കേരള ലളിത കലാ അക്കാദമി പുരസ്കാരം ലഭിച്ചു. കൊല്ലം സ്വദേശിയായ ശ്രീലാൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടി. കേരളത്തിനകത്തും പുറത്തും നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

പ്രദർശനങ്ങൾ[തിരുത്തുക]

  • 1990 കേരളാ ടൂറിസം വകുപ്പിന്റെ പ്രദർശനം, തിരുവനന്തപുരം
  • 1992 ഗ്രൂപ്പ്, കോളേജ് ഓഫ് ഫൈൻ ആർട്സ് ഗ്യാലറി, തിരുവനന്തപുരം
  • 1992 കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന തല പ്രദർശനം
  • 2004 കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന തല പ്രദർശനം
  • 2004 ദേശീയ ചിത്ര പ്രദർശനം, സൗത്ത് സോൺ കൾച്ചറൽ സെന്റ‍
  • 2005 കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന തല പ്രദർശനം
  • 2007 കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന തല പ്രദർശനം
  • 2009 കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന തല പ്രദർശനം[2]

അവലംബം[തിരുത്തുക]

  1. "Kerala Lalithakala Akademi - Award Winners". കേരള ലളിത കലാ അക്കാദമി. Retrieved September 14, 2020.
  2. http://www.vamartinc.com/artist-profile/Artist_Profile.aspx?Url_Name=http%3a%2f%2fwww.vamartinc.com%2fartist-profile%2fsreelal-k-s
"https://ml.wikipedia.org/w/index.php?title=ശ്രീലാൽ_കെ.എസ്.&oldid=3437639" എന്ന താളിൽനിന്ന് ശേഖരിച്ചത്