ശ്രീലങ്കൻ സംസ്കാരത്തിൽ പക്ഷികളുടെ പ്രാധാന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീലങ്കൻ സംസ്കാരത്തിൽ പക്ഷികൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗ്രാമവാസികൾ അവരുടെ വീടുകളിൽ കിളികൾക്ക്‌ പ്രത്യേകം വീടുകളൊരുകുന്നു. കിളികൾ ഭാഗ്യം കൊണ്ടുവരുമെന്ന് അവർ വിശ്വസിക്കുന്നു. കടാരഗമ ദൈവതിന്റെ എന്ന് വിശ്വസിക്കുന്ന മയിലാണ് ശ്രീലങ്കയിലെ പ്രധാന പക്ഷി.

ഗി ര സന്ദേശ ( തത്ത സന്ദേശ ), ഹംസ സന്ദേശ , മയൂര സന്ദേശം ( മയിൽ സന്ദേശം ) , സലലാഹിനി സന്ദേശം ( മൈന സന്ദേശം) എന്നിവയാണ് ഇവിടുത്തെ പുരാണ സാഹിത്യ കൃതികൾ.

പക്ഷികളെ കുറിച്ച് ഒരുപാട് കഥകൾ പ്രചാരത്തിലുണ്ട്. പക്ഷികളെ പൂജ്യ തുല്യരായി കണക്കാക്കുകയും ദൈവങ്ങൾ അവരുടെ പുറത്തേറി സഞ്ചരിക്കുകയും ചെയ്യുന്നുവെന്ന് അവർ വിശ്വസിക്കുന്നു.