ശ്രീരാമ പോളിടെൿനിക്, വലപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ എന്ന സ്ഥലത്ത് സ്ഥിതി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ്‌ ശ്രീരാമ പോളിടെൿനിക്. ഇത് കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.[1]

സ്ഥാപന ചരിത്രം[തിരുത്തുക]

സ്വകാര്യ പങ്കാളിത്തത്തിൽ 1958ലാണ് ശ്രീരാമ പോളിടെൿനിക് സ്ഥാപിതമായത്. പിന്നീട് 1972 ൽ ഇത് സർക്കാർ ഏറ്റെടുത്തു. 1983ൽ രജത ജൂബിലി വർഷം ഇവിടെ ഓഡിറ്റോറിയം സ്ഥാപിക്കപ്പെട്ടു. 1993ൽ ശ്രീരാമ പോളിടെൿനിക് കനേഡിയൻ കമ്മ്യൂണിറ്റി ഓഫ് കോളേജസ്സുമായി ചേർന്ന് പോളിടെൿനികിന്റെ വികസനത്തിനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൌകര്യങ്ങൾക്കും വേണ്ടി ഒരു അന്താരാഷ്ട്ര പ്രൊജക്ട് തുടങ്ങി.[2]

നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ[തിരുത്തുക]

മുഴുനീള ശാഖകൾ (കാലയളവ് - മൂന്നു കൊല്ലം)[തിരുത്തുക]

ആകെ സീറ്റുകൾ - 285

ഹ്രസ്വകാല ശാഖകൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ശ്രീരാമ പോളിടെൿനിക് - ഔദ്യോഗികവെബ് സൈറ്റ്

അവലംബം[തിരുത്തുക]

  1. സർക്കാർ ഉടമസ്ഥത
  2. സ്ഥാപന ചരിത്രം
  3. ബ്രാഞ്ചുകൾ

Coordinates: 10°24′58″N 76°06′36″E / 10.416°N 76.110°E / 10.416; 76.110