ശ്രീജ പി.ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2022 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന ദൃശ്യകലാപുരസ്‌ക്കാരത്തിനർഹനായ ചിത്രകാരിയാണ് ശ്രീജ പി.ബി . 'ദ ബ്രൈഡ്' എന്ന ചിത്രത്തിനാണ് അവർക്ക് അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ജീവിതരേഖ[തിരുത്തുക]

പാലക്കാട് സ്വദേശിയായ ശ്രീജ പി.ബി. (ശ്രീജ പള്ളം) 1989 മുതൽ ചിത്രകല ഒരു ക്രിയേറ്റീവ് എക്‌സ്പ്രഷനായി കാണുന്നു. ആധുനിക സമൂഹത്തിൽപോലും പുരുഷമേധാവിത്തം തുടരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എവിടെയാണ് എന്നാണ് ശ്രീജ തന്റെ സൃഷ്ടികളിലൂടെ അന്വേഷിക്കുന്നത്. ശ്രീജയുടെ പല ചിത്രങ്ങളിലും ഭൂമിയും സ്ത്രീയും യാതനകളാൽ പരസ്പരം ബന്ധിതമായിരിക്കുന്നു. ഒരു കലാകാരി എന്ന നിലയിൽ സമൂഹവുമായി ആഴത്തിലുള്ള ബന്ധം കാംക്ഷിക്കുകയാണ് ശ്രീജ തന്റെ സൃഷ്ടികളിലൂടെ. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2022-ൽ സംസ്ഥാന ലളിതകലാ പുരസ്‌കാരം[2]

പ്രദർശനങ്ങൾ[തിരുത്തുക]

'ദ ബ്രൈഡ്' എന്ന ചിത്രത്തിനാണ് അവർക്ക് അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.നും സഹകരിച്ച് സംഘടിപ്പിച്ച 'ഇടം' ക്യൂറേറ്റഡ് എക്‌സിബിഷനിൽ പ്രകാശന്റെ ചില ശ്രദ്ധേയ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/special/news-weekendspecial-28-11-2021/985052
  2. https://lalithkala.org/news/art%20and%20award
"https://ml.wikipedia.org/w/index.php?title=ശ്രീജ_പി.ബി&oldid=3921436" എന്ന താളിൽനിന്ന് ശേഖരിച്ചത്