ശ്രീകൃഷ്ണം ഭജമാനസ
Jump to navigation
Jump to search
മുത്തുസ്വാമി ദീക്ഷിതർ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീകൃഷ്ണം ഭജമാനസ സതതം.
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
ശ്രീകൃഷ്ണം ഭജമാനസ സതതം
ശ്രിതജനപരിപാലം ഗോപാലം ബാലം
അനുപല്ലവി[തിരുത്തുക]
പാകശാസനാദി വിനുത ചരണം
ശോകമോഹഭയഹരണം ഭവതരണം
ചരണം[തിരുത്തുക]
ശംഖചക്രഗദാപദ്മ വനമാലം
വേണുഗാനലോലം കൃപാലവാലം
കങ്കണകേയൂര മകുടമണ്ഡിത
കമനീയ കനകമയചേലം
പങ്കജാസനാദി ദേവമഹിതം
ശ്രീഗുരുഗുഹവിഹിതം രമാസഹിതം
പങ്കജദളനയനം വടശയനം
ഗുരുപവനപുരാധീശം ലോകേശം