ശൈഖ് സ്വാലിഹ് ഫൗസാൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
സാലിഹ് അൽ-ഫൗസാൻ | |
---|---|
ജനനം | 1933 (വയസ്സ് 90–91) സൗദി അറേബ്യ |
ദേശീയത | Saudi Arabian |
Ethnicity | Arab |
കാലഘട്ടം | Modern |
Occupation | --Cleric --Member of Council of Senior Scholars --member of the Permanent Committee for Islamic Research and Issuing Fatwas |
Denomination | Salafi |
Alma mater | Imam Muhammad ibn Saud Islamic University |
വെബ്സൈറ്റ് | www.alfawzan.af.org.sa |
"ശൈഖ് സ്വാലിഹ് ഫൗസാൻ അൽ ഫൗസാൻ"(Arabic: صالح بن فوزان الفوزان), ഈ കാലഘട്ടത്തിലെ അഹ്ലുസന്നയിലെ പ്രമുഖ പണ്ഡിതനും സൗദി അറേബ്യയിലെ ലജ്നയുടെ അഥവ ഉന്നത പണ്ഡിതസഭ അംഗവുമാണ്.[1][2][3] "സ്വാലിഹ് ഫൗസാൻ "ഈ പേരിലുടെയാണ് അദ്ദേഹം അറിയപ്പെടുന്നത്[4] Saalih Ibn Fowzaan Ibn 'Abdullaah Ibn Fowzaan,[1] Saleh Bin Fauzan Al-Fawzan,[2] and Saleh Al-Fawzan.[3]
ജിവിതം
[തിരുത്തുക]ഇദ്ദേഹം ശമസിയ ഗോത്രത്തിലാണ് ജനിച്ചത് ഓൺലൈൻ ഫത്വ സൈറ്റിൽ നൽകിയിതനുസരിച്ചു.[1] അദ്ദേഹം യുവാവയപ്പോൾ തന്നെ പിതാവ് മരിച്ചു. പിന്നീട് അടുത്തള്ള ഇമാമിൽ നിന്ന് ഖുർആൻ മനപാഠമാക്കി അടിസ്ഥാന ഇസ്ലാമിക പാഠങ്ങൾ പഠിച്ചു.[1]
Bio
[തിരുത്തുക]വിദ്യാഭ്യാസം
[തിരുത്തുക]ശൈഖ് സ്വാലിഹ് പഠിച്ചത് ash-Qamariyah സ്കുളിലാണ് ഇവിടെ 1948 മുതൽ 1950 വരെ പിന്നിട്' അദ്ദേഹം Faysaliyyah സ്കൂളിൽ Buraydah പിന്നീട് സ്കൂളിൽ അധ്യാപകനായി നിയമിതനായി.[1] പിന്നീട് Educational Institute in Buraydah ചേർന്നു അങ്ങനെ അവിടെ നി നി ബിരുദം നേടി .[1] പിന്നീട് മുഹമ്മദ് ബ്നു സഊദ് സർവകലാശയിൽ Imam Muhammad ibn Saud Islamic Universityവിദ്യാർത്ഥിയായി പിന്നീട് അഗാധമായി ദീനി ശരിഅത്തിൽ പ്രവിണ്യം നേടി ഇസലാമിക കർമ്മശാസത്രത്തിൽ ബിരുദവും ഡേക് ടെററ്റും നേടി..[1]
Council of Senior Scholars,[2] Saudi Arabia's highest religious body, which advises the king on religious matters.[5] He is also currently a member of the Permanent Committee for Islamic Research and Issuing Fatwas,[6] a committee of the Council of Senior Scholars. The Council issues rulings in Islamic jurisprudence (fiqh) and prepares research papers for the Council of Senior Scholars.<ref name=restriction>Carnegie Endowment: "Saudi Fatwa Restrictions and the State-Clerical Relationship" by Christopher Boucek Archived 2019-11-04 at the Wayback Machine. October 27, 201
External links
[തിരുത്തുക]ഇസ്ലാം , സൗദി അറേബ്യ , സലഫി അഹ് ലുസുന്ന ഇസ്ലാമിക പണ്ഡിതർ
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Scholars Biographies. Shaykh Dr. Saalih Ibn Fowzaan Ibn 'Abdullaah Ibn Fowzaan". Fatwa-online.com. Archived from the original on 2014-07-02. Retrieved 27 May 2014.
- ↑ 2.0 2.1 2.2 "Council of Senior Ulema reconstituted". Saudi Gazette. Archived from the original on 2012-09-15. Retrieved 27 May 2014.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;slavery
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "SHEIKH SALEH IBN FAWZAN AL-FAWZAN" (PDF). teachIslam.com. Retrieved 28 May 2014.
- ↑ "Saudi Arabia: The Coming Storm" By Peter W. Wilson p. 26-27
- ↑ The Permanent Committee for Islaamic Research and Fataawa Archived 2014-02-14 at the Wayback Machine. Fatwa online.com