ശൈഖ് അൻസാരി അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:SHEIKH ABDULLA IBRAHIM AL ANSARI .jpg
SHEIKH ABDULLA IBRAHIM AL ANSARI

'വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യസമത്വം, സംസ്‌കാര ത്തിലൂടെ കൂട്ടുജീവിതം' എന്ന ദൗത്യത്തോടെ 33 വർഷമായി പ്രവർത്തിക്കുന്ന ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം, പ്രമുഖ പണ്ഡിതനും മനുഷ്യസ്‌നേഹിയും സ്ഥാപനത്തിൻറെ പ്രചോദനവുമായ ശൈഖ് അൻസാരിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ശൈഖ് അൻസാരി അവാർഡ്

അനാഥശാക്തീകരണം,സാമൂഹ്യനീതി,ദളിത്-ആദിവാസിവിഭാഗങ്ങളുടെഉന്നമനം, സാമുദായികസൗഹാർദ്ദം,സമാധാനപ്രവർത്തനങ്ങൾ, പരിസ്ഥിതിസംരക്ഷണം, കാരുണ്യപ്രവർത്തന ങ്ങൾ തുടങ്ങിയ മേഖലകളിൽ ആത്മാർത്ഥവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളെയും കൂട്ടായ്മകളെയും പ്രസിദ്ധീ കരണങ്ങളെയും ആദരിക്കാനും, അതുവഴി ദയാപുരത്തിൻറെ പ്രവർത്തനമേഖലകളെ പോഷിപ്പിക്കാനും വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാര

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന രണ്ട് അവാർഡുകളാണ് നൽകുക.

"https://ml.wikipedia.org/w/index.php?title=ശൈഖ്_അൻസാരി_അവാർഡ്&oldid=2537479" എന്ന താളിൽനിന്ന് ശേഖരിച്ചത്