Jump to content

ശേഖർ ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശേഖർ ഗുപ്ത
ജനനം (1957-08-28) ഓഗസ്റ്റ് 28, 1957  (67 വയസ്സ്)
തൊഴിൽപത്രപ്രവർത്തകൻ

ശേഖർ ഗുപ്ത (ജനനം 28 ഓഗസ്റ്റ് 1957) ഇന്ത്യൻ എക്സ്പ്രസ്സിന്റെ മുഖ്യ പത്രാധിപർ ആണ് .[1] എൻ.ഡി.റ്റി.വി. 24x7 നിലെ "വോക്ക് ദ ടോക്ക്" എന്ന പരിപാടി അവതരിപ്പിക്കുന്നു.[2] പത്രപ്രവർത്തനത്തിലെ സംഭാവനകൾ മാനിച്ച് 2009 ൽ പത്മഭൂഷൺ ബഹുമതി ലഭിച്ചു.[3].

വിമർശനം

[തിരുത്തുക]

ജന ലോക്പാൽ ബിൽ സമരത്തിൽ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഗവൺമെന്റ് അനുകൂല നിലപാടുകളുടെ പേരിൽ മുഖ്യ പത്രാധിപർ ആയ ശേഖർ ഗുപ്ത വിമർശനം നേരിടുന്നു.[4]

അവലംബം

[തിരുത്തുക]
  1. "The Indian Express chosen for the IPI India award". The Hindu. Chennai, India. 2004-02-16. Archived from the original on 2008-06-08. Retrieved 2008-03-31.
  2. "Farewell to Bhisham Sahni". The Tribune. 2003-07-19. Retrieved 2008-03-31.
  3. "Madhavan Nair, Abhinav Bhindra receive Padma awards". The Hindu. Chennai, India. 2009-04-15. Archived from the original on 2009-04-16. Retrieved 2008-03-31.
  4. http://wearethebest.wordpress.com/2011/04/21/is-indian-express-now-a-pro-establishment-paper/
"https://ml.wikipedia.org/w/index.php?title=ശേഖർ_ഗുപ്ത&oldid=3792072" എന്ന താളിൽനിന്ന് ശേഖരിച്ചത്