ശീതൾ ശ്യാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള പ്രശസ്ത ട്രാൻസ്ജെൻഡർ - അവകാശ പ്രവർത്തകയാണ് ശീതൾ ശ്യാം[1]. വിവിധ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശീതൾ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്[2]. കേരള സർക്കാർ രൂപീകരിച്ച ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗവും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സെക്ഷ്വൽ മൈനോരിറ്റി ഫോറം കേരളയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ശീതൾ[3].

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  1. കാ ബോഡി സ്കായ്പ്
  2. ആഭാസം
  3. വിശുദ്ധ രാത്രികൾ
  4. സ്റ്റാൻഡേർഡ് 10 ഇ 99 ബാച്ച്
  5. ജിലംപേപ്പരെ
  6. ഒറ്റ

അഭിനയിച്ച ഹ്രസ്വ ചിത്രങ്ങൾ[തിരുത്തുക]

  1. വെഡിങ്
  2. അവളോടൊപ്പം
  3. കളർ ഓഫ് ട്രാൻസ്
  4. ചിലർ
  5. ചലനം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശീതൾ_ശ്യാം&oldid=3916748" എന്ന താളിൽനിന്ന് ശേഖരിച്ചത്