ശിശിരനിദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Northern bat നോർവെയിൽ ശിശിരനിദ്രയിൽ
വാവ്വലുകൾഒരു വെള്ളി ഖനിയിൽ  ശിശിരനിദ്രയിൽ ഏർപ്പെട്ടിരിക്കുന്നു

ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് ഒരുതരം നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര (Hibernation)എന്നു പറയുന്നത്.  ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.

ശിശിരനിദ്രയിലേർപ്പെടുന്ന ജീവികൾ[തിരുത്തുക]

മുള്ളനെലി (hedge hog), വവ്വാൽ, ഡോർ മൗസ്, കരടി, പ്രൈമേറ്റ്, നില അണ്ണാൻ എന്നിവയും ചില പക്ഷികളും, ഉഭയജീവികൾ, പ്രാണികൾ തുടങ്ങിയവയെല്ലാം ശിശിരനിദ്രയിലേർപ്പെടാറുണ്ട്.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Carey, H.V., M.T. Andrews and S.L. Martin. 2003. Mammalian hibernation: cellular and molecular responses to depressed metabolism and low temperature. Physiological Reviews 83: 1153-1181.
  • Hibernation (2012). McGraw-Hill Encyclopedia of Science and Technology. 1–20 (11th ed.). McGraw-Hill. Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിശിരനിദ്ര&oldid=3646040" എന്ന താളിൽനിന്ന് ശേഖരിച്ചത്