ശിവ ഥാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shiva Thapa
Statistics
Real nameShiva Thapa
Rated atBantamweight (54 kg)
NationalityIndian
Born (1993-12-08) 8 ഡിസംബർ 1993  (30 വയസ്സ്)
Guwahati, Assam, India
Boxing record
Wins by KO1

ആസ്സാമിലെ ഗുവാഹത്തി സ്വദേശിയായ ഒരു ഇന്ത്യൻ ബോക്സറാണ് ശിവ ഥാപ്പ.നിലവിൽ ഓയിൽ ആന്റ് നാച്വറൽ കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ശിവ ഥാപ്പ[1] .ഒളിംപിക് ഗോൾഡ് ക്വസ്റ്റിന്റെയും

ആങ്ഗ്ല്യൻ മെഡൽ ഹണ്ടിന്റെയും പിന്തുണയോടെ[2][3] ശിവ 2012-ലെ ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്തു.ഒളിംപിക്സിന് യോഗ്യത നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബോക്സറാണ് ശിവ ഥാപ്പ[4] .

ആദ്യകാലം[തിരുത്തുക]

ഗുവാഹത്തിയിലെ നേപ്പാളി വംശജനായ കരാട്ടെ ടീച്ചർ പദം ഥാപ്പയുടെ ആറുമക്കളിൽ ഏറ്റവും ചെറിയ മകനാണ് ശിവ ഥാപ്പ.ശിവ ഥാപ്പയുടെ സഹോദരൻ ആയ ഗോബിന്ദ് ഥാപ്പ ബോക്സിങ്ങിലെ സംസ്ഥാനതല വിജയിയാണ്[5] .മിഖ ടൈസണും ശിവയെ ബോക്സിങിനെ സീരിയസായി കാണാൻ പ്രേരിപ്പിച്ചിട്ടുണ്ട്[6].വിദ്യാർത്ഥിയായിരുന്ന സമയങ്ങളിൽ ശിവ തന്റെ വിദ്യാഭ്യാസവും പരിശീലനവും ഒരുമിച്ച് പോകുന്നതിനായി രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റിരുന്നു[7].മികച്ച അത്ലറ്റുകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമുളള സംഘടനയായ ഒളിംപിക് ഗോൾഡ് ക്വസ്റ്റ് അവരുടെ വിഷൻ 2016ന്റെ ഭാഗമായി ശിവയെ സഹായിച്ചു[8] . ശിവയെ കണ്ടെത്തിയപ്പോൾ ഒളിംപിക് ഗോൾഡ് ക്വസ്റ്റിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പറഞ്ഞു:

Shiva is an enormous talent. He must be groomed well because he has the talent, the right attitude and the hunger to succeed. OGQ has very high hopes from Shiva and I am confident that he will become one of India's top boxing stars in the near future.[8] .

പ്രശംസനകൾ[തിരുത്തുക]

അസ്സാം സർക്കർ ശിവ ഥാപ്പയ്ക്ക് ₹100,000 (US$1,500)യും ഇന്ത്യൻ ഒളിംപിക് കമ്മറ്റി ₹400,000 (US$5,900) യും സിക്കീം സർക്കാർ അമ്പതിനായിരം രൂപയും യൂത്ത് ഒളിംപിക്സിൽ നേടിയ വെളളിമെഡലിനുളള സമ്മാനമായി നൽകികൊണ്ട് ആദരിച്ചു[9]

2016 റിയോ ഒളിംപിക്സ്[തിരുത്തുക]

2016ൽ റിയോയിൽ വച്ച് നടന്ന ഒളിംപിക് മീറ്റിൽ അമ്പത്താറ് കിലോ വിഭാഗത്തിൽ ശിവ ഥാപ്പ യോഗ്യത നേടിയെങ്കിലും 2012 ലണ്ടൻ ഒളിംപിക്സിലെ ഗോൾഡ് മെഡൽ വിജയിയായ ക്യൂബയുടെ റൊബേസിയ റെംസിറാസിനോട് 3-0ത്തിന് ശിവ പരാജയപ്പെട്ടു[10][11]. .==പുറംകണ്ണികൾ==

അവലംബം[തിരുത്തുക]

  1. "ONGC In Boxing".
  2. "New Venture to help Indian athletes". Archived from the original on 2016-08-20. Retrieved 2016-08-18.
  3. Sarangi, Y. B. (2 June 2010). "Two of a kind". The Hindu. Archived from the original on 2012-10-21. Retrieved 24 October 2010.
  4. "New Venture to help athletes". The Hindu.
  5. Sheth, Gautam (30 August 2010). "Shiva Thapa: Emerging star of boxing circuit". Daily News and Analysis. Retrieved 24 October 2010.
  6. Chakravertty, Shreya (13 May 2008). "Tyson the inspiration for Shiva Thapa's golden feat". Indian Express. Archived from the original on 2012-10-10. Retrieved 24 October 2010.
  7. Rana, Preetika (18 June 2012). "Meet Shiva, India's Youngest Olympian". The Wall Street Journal.
  8. 8.0 8.1 "Boxing OGQ to support young boxer Shiva Thapa". The Times of India. 16 August 2010. Retrieved 24 October 2010.
  9. "Youth Olympic medal winners to get cash rewards". Sify. 28 August 2010. Retrieved 24 October 2010.
  10. "Rio Olympics berth sealed, Shiva Thapa flies home to unwind". The Indian Express. 2016-04-07. Retrieved 2016-05-04.
  11. "Rio Olympics 2016: Boxer Shiva Thapa bows out after loss to 2012 gold medalist Robeisy Ramirez". First Post. 11 August 2016. Retrieved 12 August 2016.
"https://ml.wikipedia.org/w/index.php?title=ശിവ_ഥാപ്പ&oldid=3657297" എന്ന താളിൽനിന്ന് ശേഖരിച്ചത്