Jump to content

ശിവാഷ്ടോത്തരശതനാമാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിവപൂജയിൽ വളരെയധികം ഉപയോഗിക്കുന്ന മന്ത്രങ്ങൾ ആണ് ശിവ അഷ്ടോത്തര നാമാവലി. വേദങ്ങളിൽ നിന്ന് എടുത്തിട്ടുള്ള മന്ത്രജപങ്ങൾ ആണ് ഇവ. ശൈവരുടെ നിത്യപൂജാമന്ത്രങ്ങളിൽ ഒഴിവാക്കനാവാത്തതാണ്. [1]

108 മന്ത്രങ്ങളാണ് ശിവ അഷ്ടോത്തര നാമാവലിയിലുള്ളത്. ഇതിന്റെ പൂർണരൂപം വിക്കിഗ്രന്ഥശാലയിലുണ്ട്.

അവലംബം

[തിരുത്തുക]
  1. ഉദയശങ്കർ അദ്വൈതം, ആലുവാ മാഹാദേവക്ഷേത്ര-ഐതിഹ്യങ്ങളും ശിവരാത്രി മഹാത്മ്യവും. അദ്വൈതം പുസ്തകശാല. ആലുവ-1

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശിവാഷ്ടോത്തരശതനാമാവലി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ശിവാഷ്ടോത്തരശതനാമാവലി&oldid=1966020" എന്ന താളിൽനിന്ന് ശേഖരിച്ചത്