ശാസ്ത്ര
ദൃശ്യരൂപം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) മുഖപത്രമാണ് ശാസ്ത്ര[1]. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിനു കീഴിലെ വിവിധ സംഘങ്ങളെ ഏകോപിപ്പിക്കുകയും ശാസ്ത്രത്തെ സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണിത്. KSCSTE-യുടെ പ്രസിഡണ്ട് മുഖ്യമന്ത്രിയാണ്. പത്രത്തിന്റെ നിലവിലെ ചീഫ് എഡിറ്റർ KSCSTE-യുടെ എക്സിക്യൂടീവ് വൈസ്-പ്രസിഡണ്ട് Dr. സുരേഷ് ദാസ് ആണ്.
സർകാരിനു കീഴിലും സ്വകാര്യമേഖലയിലും നടക്കുന്ന ഗവേഷണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര മുൻ കൈ എടുക്കുന്നു. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി സ്കൂൾ തലത്തിലുള്ള കുട്ടികൾക്കായി വിവിധ ശാസ്ത്ര പരിപാടികളും KSCSTE-യുടെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്[2].
അവലംബം
[തിരുത്തുക]- ↑ http://www.kscste.kerala.gov.in/images/kscste/sasthra_2_7.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-12. Retrieved 2016-01-30.