ശാരദാ പീഠ്
ദൃശ്യരൂപം
ശാരദാ പീഠ് | |
---|---|
നിർദ്ദേശാങ്കങ്ങൾ: | India 34°47′35″N 74°11′19″E / 34.79306°N 74.18861°E |
പേരുകൾ | |
ദേവനാഗിരി: | शारदा पीठम् |
സംസ്കൃതം: | Śāradā pīṭham |
സ്ഥാനം | |
സ്ഥാനം: | ഔദ്യോഗികമായി ഇന്ത്യയുടേതും പാകിസ്താൻ ബലമായി കൈവശപ്പെടുത്തിയതുമായ കാശ്മീർ പ്രദേശം. |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | Sharada (Saraswati) |
ശാരദാ പീഠ് (IAST: Śārada Pīṭh, Urdu: شاردا پیٹھ), ഔദ്യോഗികമായി ഇന്ത്യയുടെയും, പാകിസ്താൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ പ്രദേശത്തെ "ശാരദ" എന്ന വില്ലേജിലെ ഒരു അമ്പലമാണ്. ഇത് വെടിനിറുത്തൽ രേഖയ്ക്കു തൊട്ടടുത്തായിട്ടാണ്. ഈ അമ്പലത്തിലെ പ്രതിഷ്ഠ സരസ്വതി (ശാരദ) ദേവിയാണ്. നീലം നദിയുടെ തീരത്ത് പാകിസ്താൻ കൈപ്പിടിയിലാക്കിയ ഇന്ത്യൻ പ്രദേശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.