ശാന്ത പുതുപ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള നാടകനടിയായിരുന്നു ശാന്ത പുതുപ്പാടി. (മരണം:2010) പതിമൂന്നാം വയസ്സിൽ അഭിനയം ആരംഭിച്ചു. 1973-ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഇവർക്കു ലഭിച്ചു.[1] 2010-ൽ അർബുദ രോഗം ബാധിച്ച് മരിച്ചു.

അവലംബം[തിരുത്തുക]

  1. "പ്രശസ്ത നാടക നടി പുതുപ്പാടി ശാന്ത (58) നിര്യാതയായി". പ്രാദേശികം. 2010 സെപ്റ്റംബർ 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 9.
"https://ml.wikipedia.org/w/index.php?title=ശാന്ത_പുതുപ്പാടി&oldid=1816946" എന്ന താളിൽനിന്ന് ശേഖരിച്ചത്