ശാന്തി ഭൂഷൺ
ശാന്തി ഭൂഷൺ | |
---|---|
പ്രമാണം:Shanti Bhushan.jpg | |
കേന്ദ്ര നിയമമന്ത്രി | |
ഓഫീസിൽ 1977–1979 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അലഹാബാദ് | നവംബർ 11, 1925
മരണം | 2022 ജനുവരി 31 |
പൗരത്വം | Indian |
ദേശീയത | Indian |
കുട്ടികൾ | പ്രശാന്ത് ഭൂഷൺ, ജയന്ത് ഭൂഷൺ |
അൽമ മേറ്റർ | Ewing Christian College, Allahabad, Uttar Pradesh |
ശാന്തി ഭൂഷൺ ഇന്ത്യയുടെ മുൻ നിയമ മന്ത്രിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമാണ്.1925 നവംബർ 11 ന് അലഹാബാദിൽ ജനിച്ചു.1977 മുതൽ 1979 വരെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാറിൽ നിയമ നീതിന്യായ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു[1]. 1948ൽ അഭിഭാഷകനായി ജോലി ആരംഭിച്ചു[2].
അവലംബം[തിരുത്തുക]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 675. 2011 ജനുവരി 18. ശേഖരിച്ചത് 2013 മാർച്ച് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 675. 2011 ജനുവരി 18. ശേഖരിച്ചത് 2013 മാർച്ച് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help)