ശവാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശവാസനം

ശവാസനം (സംസ്കൃതം: शवासन; IAST: śavāsana) ഇംഗ്ലീഷിൽ Corpse Pose എന്നു പറയുന്നു.

  • മലർന്ന് കിടക്കുക.
  • കാലുകൾ അകത്തി വയ്ക്കുക. ഉപ്പൂറ്റി അകത്തോട്ടും പാദങ്ങൾ പുറത്തോട്ടും ആയിരിക്കണം.
  • കൈകൾ ശരീരത്തിൽ നിന്നും അകറ്റി വയ്ക്കണം.
  • കൈവിരലുകൾ അല്പ്പം മടങ്ങിയിരുന്നോട്ടെ.
  • കണ്ണുകൾ സാവധാനം അടയ്ക്കുക.
  • ശരീരത്തിന്റെ എല്ലാഭാഗങ്ങളും തളർത്തിയിടണം. താടിയും ചെവിയും എല്ലാം എല്ലാം.
  • ശ്വാസത്തില് ശ്രദ്ധിച്ചു കിടക്കണം. (ഓരോ ശ്വാസവും മേൽച്ചുണ്ടിൽ തട്ടുന്നത് ശ്രദ്ധിക്കണം.)
  • ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശവാസനം&oldid=4015924" എന്ന താളിൽനിന്ന് ശേഖരിച്ചത്